Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രൊഫഷണല്‍ പ്രോഗ്രാം ഏജന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം നടത്തി
20/08/2019
ആള്‍ കേരള പ്രൊഫഷണല്‍ പ്രോഗ്രാം ഏജന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം സി. കെ. ആശ എം. എല്‍. എ. ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഓള്‍ കേരള പ്രൊഫഷണല്‍ പ്രോഗ്രാം ഏജന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം സീതാറാം ആഡിറ്റോറിയത്തില്‍ സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് രവി കേച്ചേരി അധ്യക്ഷത വഹിച്ചു. നഗരസഭാ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ബിജു കണ്ണേഴത്ത് വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു. 25 വര്‍ഷം പിന്നിട്ട എ.കെ.പി.പി.എ.എ അംഗങ്ങളെ ചടങ്ങില്‍ പുരസ്‌കാരം നല്‍കി ആദരിച്ചു. കലാഭവന്‍ അന്‍സാര്‍, വക്കം ഷക്കീര്‍, ശാലു മേനോന്‍, ആര്‍.എല്‍.വി രാമകൃഷ്ണന്‍, പ്രദീപ് മാളവിക, ഹരിദാസന്‍ നായര്‍, മോഹന്‍ ഡി.ബാബു, ബി.സാജന്‍ വൈക്കം, പരിപ്പില്‍ കറുമ്പന്‍, അയിലം ഉണ്ണികൃഷ്ണന്‍, ഷാജി മൂവാറ്റുപുഴ എന്നിവര്‍ പ്രസംഗിച്ചു.