Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം നടത്തി
20/08/2019
തലപ്പാറ ജംഗ്ഷനില്‍ സ്ഥാപിച്ചിരിക്കുന്ന ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം ജോസ് കെ.മാണി നിര്‍വഹിക്കുന്നു.

തലയോലപ്പറമ്പ്: ജോസ് കെ.മാണി എം.പിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും വകയിരുത്തി തലപ്പാറ ജംഗ്ഷനില്‍ സ്ഥാപിച്ചിരിക്കുന്ന ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം ജോസ് കെ.മാണി നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനന്റെ അധ്യക്ഷത ചടങ്ങില്‍ വഹിച്ചു. വൈസ് പ്രസിഡന്റ് നിര്‍മ്മല മാര്‍ട്ടിന്‍, വാര്‍ഡ് മെമ്പര്‍ മോളി കുര്യന്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വി.ടി.ജെയിംസ്, മുസ്‌ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ബഷീര്‍ പുത്തന്‍പുര, കേരള കോണ്‍ഗ്രസ് (എം) മണ്ഡലം പ്രസിഡന്റ് ആന്റണി കളമ്പുകാടന്‍, ഫാര്‍മേഴ്‌സ് ബാങ്ക് പ്രസിഡന്റ് പി.വി.കുര്യന്‍ പഞ്ചായത്ത് മെമ്പര്‍മാരായ മോളി ആന്റണി ജെസ്സി വര്‍ഗീസ് ഷിജി വിന്‍സെന്റ് കെ.എസ് ഉണ്ണികൃഷ്ണന്‍, എം.അനില്‍കുമാര്‍, കെ.കെ ഷാജി, ഇ.കെ.രാധാകൃഷ്ണന്‍ ജോസ് വട്ടത്തറ, ജോര്‍ജ് പുത്തന്‍പുര, പ്രഭാകരന്‍ മുണ്ടമ്പ്രയില്‍, സോഫി പന്നിക്കോട്ടില്‍, കെ.ജെ.കുര്യന്‍, പി.എസ് മാത്യു, ജോര്‍ജ് താണുപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.