Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശിലാസ്ഥാപനം നടത്തി
19/08/2019
തിരുവിതാംകൂര്‍ സേനാധിപനായിരുന്ന വൈക്കം പത്മനാഭപിള്ളയ്ക്ക് ഗാന്ധി സ്മൃതി ഭവനില്‍ നിര്‍മ്മിക്കുന്ന സ്മാരകത്തിന്റെ ശിലാസ്ഥാപനം സി.കെ ആശ എം.എല്‍.എ നിര്‍വഹിക്കുന്നു.

വൈക്കം: തിരുവിതാംകൂര്‍ സേനാധിപനായിരുന്ന വൈക്കം പത്മനാഭപിള്ളയ്ക്ക് വൈക്കം ഗാന്ധി മന്ദിരത്തില്‍ നിര്‍മ്മിക്കുന്ന സ്മാരകത്തിന്റെ ശിലാസ്ഥാപനം സി.കെ ആശ എം.എല്‍.എ നിര്‍വഹിച്ചു. പത്മനാഭപിള്ള കുതിരപ്പുറത്ത് സവാരി ചെയ്തുവരുന്ന രംഗമാണ് സ്മാരകമായി നിര്‍മ്മിക്കുന്നത്. ഗാന്ധിസ്മൃതി ഭവന്‍ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് നിര്‍മ്മാണം. ചടങ്ങില്‍ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍, മാനേജിംഗ് ട്രസ്റ്റി കലാദര്‍പ്പണം രവീന്ദ്രനാഥ്, വൈസ് പ്രസിഡന്റ് പ്രൊഫ. പി.നാരായണന്‍, രക്ഷാധികാരി ടി.ഷണ്‍മുഖന്‍പിള്ള, രാധാ ജി നായര്‍, എസ്.നടരാജന്‍, കെ.കെ രാധാകൃഷ്ണന്‍, അഡ്വ. പി.എസ് നന്ദനന്‍, കലാനിലയം ഗോവിന്ദന്‍കുട്ടി, പ്രൊഫ. എ.ശാന്ത, ഇന്ദിരാ ഭാസ്‌ക്കര്‍, ശോഭ രാമചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.