Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മലബാറിലെ പ്രളയദുരിത ബാധിതര്‍ക്ക് കൈത്താങ്ങാകാന്‍ വൈക്കം നഗരസഭയും കോട്ടയത്തിനൊപ്പം
19/08/2019

വൈക്കം: മലബാറിലെ പ്രളയദുരിത ബാധിതര്‍ക്ക് കൈത്താങ്ങാകാന്‍ വൈക്കം നഗരസഭയും കോട്ടയത്തിനൊപ്പം. വൈക്കം പ്രണവ് യോഗാശ്രമം ഡയറക്ടര്‍ എം.പി നാരായണന്‍ നായര്‍, യോഗാ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. പി.ആര്‍ അരവിന്ദാക്ഷമേനോന്‍ എന്നിവരില്‍ നിന്ന് നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ അവശ്യവസ്തുക്കള്‍ ഏറ്റുവാങ്ങി. സുമനസ്സുകള്‍ പലവിധ സാധനങ്ങള്‍ നഗരസഭയില്‍ എത്തിക്കുന്നുണ്ട്. സംഭരിച്ച സാധനങ്ങള്‍ നഗരസഭാ അധികൃതര്‍ നാളെ ജില്ലാകളക്ടര്‍ക്ക് കൈമാറും.