Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സൗജന്യ പരിശീലനം നല്‍കും.
19/08/2019

വൈക്കം: തലയോലപ്പറമ്പ് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ നിന്നും വ്യാവസായികാടിസ്ഥാനത്തില്‍ ആട് വളര്‍ത്തുന്നതിന് താല്‍പര്യമുള്ള കര്‍ഷകര്‍ക്ക് ഒരു ദിവസത്തെ ഫാം സന്ദര്‍ശനം ഉള്‍പ്പെടെ നാലു ദിവസത്തെ സൗജന്യ പരിശീലനം നല്‍കുന്നു. താല്‍പര്യമുള്ളവര്‍ പഞ്ചായത്തിലെ/നഗരസഭയിലെ മൃഗാശുപത്രിയുമായി ബന്ധപ്പെടണം. പൂരിപ്പിച്ച അപേക്ഷകള്‍ 31നു മുന്‍പായി തലയോലപ്പറമ്പ് മൃഗസംരക്ഷണ കേന്ദ്രത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍: 04829 234323.