അനുശോചിച്ചു.
17/08/2019
വൈക്കം: മറവന്തുരുത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹിയായിരുന്ന തൈക്കൂട്ടത്തില്‍ ടി.ഷാപ്രകാശിന്റെ നിര്യാണത്തില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി അനുശോചിച്ചു. പ്രസിഡന്റ് പി.സി തങ്കരാജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അനുശോചന യോഗം ഡി.സി.സി ജനറല്‍ സെക്രട്ടറി പി.വി.പ്രസാദ് ഉദ്ഘാടനം ചെയ്തു. ആര്.അനീഷ്, എം.ശശി, ബാബു പൂവനേഴത്ത്, മോഹന്‍ കെ.തോട്ടുപുറം, ജഗദ അപ്പുക്കുട്ടന്, സുരേന്ദ്രന്, വി.ആര് അനിരുദ്ധന് എന്നിവര്‍ പങ്കെടുത്തു.