Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ താലൂക്ക് തല സമ്മേളനം 19 നു
18/11/2015
വൈക്കം സര്‍ക്കിള്‍ സഹകരണ യൂണിയന്റെ ആഭിമുഖ്യത്തില്‍ 62-ാമത് അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ താലൂക്ക് തല സമ്മേളനം 19 നു ഉച്ചകഴിഞ്ഞ് 3.30 ന് എസ് എന്‍ ഡി പി ഹാളില്‍ ചേരുന്നു. പൊതുസമ്മേളനത്തില്‍ കോട്ടയം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് ഫിലിപ്പ് കുഴികുളം അദ്ധ്യക്ഷത വഹിക്കുന്നു. വൈക്കം എം എല്‍ എ കെ അജിത്ത് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു. കടുത്തുരുത്തി എം എല്‍ എ അഡ്വ.മോന്‍സ് ജോസഫ് മുഖ്യപ്രഭാഷണം നടത്തുന്നു. താലൂക്കിലെ പ്രമുഖ സഹകാരികള്‍ പൊതുസമ്മേളനത്തില്‍ ആശംസകളര്‍പ്പിക്കുകയും സമ്മാനദാനം നിര്‍വ്വഹിക്കുകയും ചെയ്യുന്നു.