Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സംയുക്തവാര്‍ഷിക പൊതുയോഗം
16/08/2019
ഉല്ലല 117-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ സംയുക്തവാര്‍ഷിക പൊതുയോഗം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഉല്ലല 117-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ സംയുക്തവാര്‍ഷിക പൊതുയോഗം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. യൂണിയന്‍ സെക്രട്ടറി എം.പി സെന്നിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ശാഖാ പ്രസിഡന്റ് കെ.എസ് സാജു, വൈസ് പ്രസിഡന്റ് എന്‍.ശശീന്ദ്രന്‍, സെക്രട്ടറി സി.എസ് ആശ, പുരുഷോത്തമന്‍, വിശ്വംഭരന്‍, ജോമോന്‍, കാര്‍ത്തികേയന്‍, ഗോപാലകൃഷ്ണന്‍, അനില്‍കുമാര്‍, സിനിമോള്‍, പ്രശോഭനന്‍, മനോഹരന്‍, ബൈജു, പ്രസന്ന, ടി.കെ മാധവന്‍ എന്നിവര്‍ പ്രസംഗിച്ചു.