Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രഭാഷണം നടത്തും.
08/08/2019

വൈക്കം: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വൈക്കം മേഖലയുടെ ആഭിമുഖ്യത്തില്‍ ചരിത്രഗവേഷകനും വാഗ്മിയുമായ ഡോ. കെ.എന്‍ ഗണേഷിന്റെ പ്രഭാഷണം നടത്തും. 11ന് വൈകിട്ട് 4 മണിക്ക് വൈക്കം സത്യാഗ്രഹ സ്മാരക ഹാളില്‍ ദേശീയത-സംസ്‌കാരം-ശാസ്ത്രബോധം എന്ന വിഷയത്തെകുറിച്ചാണ് പ്രഭാഷണം നടത്തുന്നത്.