Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യുവജനയോഗം 11ന്
07/08/2019

വൈക്കം: 37-ാമത് അഖിലഭാരത ശ്രീമദ് ഭാഗവത മഹാസത്ര നിര്‍വ്വഹണ സമിതിയുടെ യുവജനയോഗം 11ന് ഉച്ചയ്ക്ക് ശേഷം 3 മണിക്ക് ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടക്കും. യോഗത്തില്‍ സത്രസമിതി ഭാരവാഹികളും സത്രനിര്‍വ്വഹണ സമിതി ഭാരവാഹികളും പങ്കെടുക്കുമെന്ന് വര്‍ക്കിംഗ് ചെയര്‍മാന്‍ ബി.അനില്‍കുമാര്‍, ചീഫ് കോ-ഓര്‍ഡിനേറ്റര്‍ പി.വി ബിനേഷ്, ജനറല്‍ കണ്‍വീനര്‍ രാഗേഷ് ടി നായര്‍ എന്നിവര്‍ അറിയിച്ചു.