Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വായ്പവിതരണമേള നടത്തി.
07/08/2019
താലൂക്ക് എന്‍.എസ്.എസ് യൂണിയന്റെ കീഴിലുള്ള എസ്.എച്ച് ഗ്രൂപ്പ് വനിതകള്‍ക്കുള്ള വായ്പാ വിതരണമേള എം.എസ്.എസ്.എസ് പ്രസിഡന്റ് എം.ഗോപാലകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: താലൂക്ക് എന്‍.എസ്.എസ് യൂണിറ്റിന്റെ കീഴിലുള്ള എസ്.എച്ച് ഗ്രൂപ്പില്‍പ്പെട്ട വനിതകള്‍ക്ക് സ്വയംതൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുവാന്‍ ധനലക്ഷ്മി ബാങ്കിന്റെ സഹകരണത്തോടെ 60 ലക്ഷം രൂപയുടെ വായ്പവിതരണമേള നടത്തി. യൂണിയന്‍ സെക്രട്ടറി കെ.വി വേണുഗോപാലിന്റെ അദ്ധ്യക്ഷതയില്‍ എച്ച്.ആര്‍ ഹാളില്‍ എം.എസ്.എസ്.എസ് പ്രസിഡന്റ് എം.ഗോപാലകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ധനലക്ഷ്മി ബാങ്ക് മാനേജര്‍ വെങ്കിടേഷ്, എന്‍.എസ്.എസ് ഇന്‍സ്‌പെക്ടര്‍ എസ്.മുരുകേശ് എന്നിവര്‍ പ്രസംഗിച്ചു.