Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കര്‍ഷകദിനം ആചരിക്കും.
07/08/2019

വൈക്കം: വൈക്കം കൃഷിഭവന്റെ നേതൃത്വത്തില്‍ ചിങ്ങം 1ന് കര്‍ഷകദിനം ആചരിക്കും. മികച്ച നെല്‍ കര്‍ഷകന്‍, സമ്മിശ്രകര്‍ഷകന്‍, വനിതാ കര്‍ഷകന്‍, ജൈവ കര്‍ഷകന്‍, എസ്.സി കര്‍ഷകന്‍, ഏറ്റവും പ്രായം ചെന്ന കര്‍ഷകന്‍ എന്നിവരെ തിരഞ്ഞെടുത്ത് ആദരിക്കും. അര്‍ഹതയുള്ളവര്‍ ഫോട്ടോ സഹിതം കൃഷിഭവനില്‍ അപേക്ഷ സമര്‍പ്പിക്കണം.