Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിഭോത്സവം നടത്തി
07/08/2019

വൈക്കം: കെ.എസ്.ടി.എ അധ്യാപകലോകം വൈക്കം ഉപജില്ലാ പ്രതിഭോത്സവം വൈക്കം ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അരങ്ങേറി. നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ ഉദ്ഘാടനം ചെയ്തു. ബി.പി.ഒ ടി.കെ സുവര്‍ണന്‍ അധ്യക്ഷത വഹിച്ചു. കെ.എസ്.ടി.എ സബ് ജില്ലാ സെക്രട്ടറി ബിനു കെ.പവിത്രന്‍, രാജേഷ്, വിജയകുമാര്‍, ഗേള്‍ ഹൈസ്‌കൂള്‍ പ്രധാന അധ്യാപിക സിനിമോള്‍ എന്നിവര്‍ പ്രസംഗിച്ചു. ഉപജില്ലയിലെ 68 സ്‌കൂളുകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ പ്രതിഭോത്സവത്തില്‍ പങ്കെടുത്തു.