Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കണ്‍വെന്‍ഷന്‍ നടത്തി
06/08/2019
കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ വൈക്കം ടൗണ്‍ കണ്‍വെന്‍ഷന്‍ സംസ്ഥാന കമ്മിറ്റിയംഗം ജി.മോഹന്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ വൈക്കം ടൗണ്‍ കണ്‍വെന്‍ഷന്‍ വ്യാപാരഭവനില്‍ നടത്തി. സംസ്ഥാന കമ്മിറ്റിയംഗം ജി.മോഹന്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ.വി പുരുഷോത്തമന്റെ അദ്ധ്യക്ഷതയില്‍ നടത്തിയ കണ്‍വെന്‍ഷനില്‍ ജില്ലാ ജോയിന്റെ സെക്രട്ടറി കെ.സി കുമാരന്‍ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി എ.ശിവന്‍കുട്ടി, ജില്ലാ കമ്മിറ്റിയംഗം ടി.ആര്‍ ചന്ദ്രശേഖരന്‍ നായര്‍, ജോയിന്റ് സെക്രട്ടറി രമേശന്‍ എന്നിവര്‍ പ്രസംഗിച്ചു.