Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഏകദിന സൗജന്യ തേനീച്ച വളര്‍ത്തല്‍ പരിശീലന ക്ലാസ്സ്
05/08/2019

വൈക്കം: വേമ്പനാട് കോസ്റ്റല്‍ കര്‍ഷക ഉല്‍പാദക കമ്പനിയുടെ കോട്ടയം ജില്ലാ ഹണി പ്രോജക്ടിന്റെ പ്രചാരണത്തിന്റെ ഭാഗമായി ഗ്രീന്‍ ലീഫ് കാര്‍ഷിക വികസന സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ഏകദിന സൗജന്യ തേനീച്ച വളര്‍ത്തല്‍ പരിശീലന ക്ലാസ്സ് നടത്തുന്നു. കല്ലറ, നീണ്ടൂര്‍ പഞ്ചായത്ത് കേന്ദ്രീകരിച്ചു നടത്തുന്ന പരിശീലന ക്ലാസില്‍ കര്‍ഷകര്‍ക്ക് പേര് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. താല്‍പര്യമുള്ളവര്‍ വെച്ചൂര്‍ പഞ്ചായത്ത് ഓഫീസിനടുത്തുള്ള കമ്പനി ഓഫീസിലോ ഗ്രീന്‍ ലീഫ് ഓഫീസിലോ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 04829 276612, 8281415378, 9995769612.