Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മികച്ച കര്‍ഷകരെ ആദരിക്കും
03/08/2019

വെള്ളൂര്‍: കൃഷിഭവന്‍ സംഘടിപ്പിക്കുന്ന കര്‍ഷക ദിനത്തില്‍ മികച്ച കര്‍ഷകരെ ആദരിക്കും. അര്‍ഹരായ കര്‍ഷകര്‍ ആറിനു മുന്‍പായി കൃഷി ഭവനില്‍ അപേക്ഷ നല്‍കണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.

തലയോലപ്പറമ്പ്: കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ കര്‍ഷക ദിനത്തിന്റെ ഭാഗമായി മികച്ച കര്‍ഷകരെ ആദരിക്കുന്നു. ഇതിലേക്ക് അപേക്ഷകള്‍ ഏഴു വരെ തലയോലപ്പറമ്പ് കൃഷിഭവനില്‍ അപേക്ഷ സ്വീകരിക്കുമെന്ന് കൃഷി ഓഫിസര്‍ അറിയിച്ചു.