Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്വീകരണം നല്‍കി.
02/08/2019
കേരള ബ്രഹ്മണസഭ ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുത്ത കെ.സി കൃഷ്ണമൂര്‍ത്തിക്ക് ബ്രഹ്മണസഭ വൈക്കം ഉപസഭ സ്വീകരണം നല്‍കുന്നു.

വൈക്കം: കേരള ബ്രഹ്മണസഭ ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുത്ത കെ.സി കൃഷ്ണമൂര്‍ത്തിക്ക് ബ്രാഹ്മണസഭ വൈക്കം ഉപസഭ സ്വീകരണം നല്‍കി. സമൂഹം ഹാളില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് പി.ബാലചന്ദ്രന്‍, ട്രഷറര്‍ മഹേഷ്, രക്ഷാധികാരി ശിവരാമകൃഷ്ണന്‍, ജോയിന്റ് സെക്രട്ടറി സുബ്രഹ്മണ്യം, വാസന്തി രാമചന്ദ്രന്‍, സന്ധ്യാ ബാലചന്ദ്രന്‍, കലാ സുബ്രഹ്മണ്യം, അര്‍ജ്ജുന്‍ ത്യാഗരാജന്‍, അശ്വിന്‍ കൃഷ്ണമൂര്‍ത്തി, ശങ്കര്‍, ഹരിശര്‍മ്മ എന്നിവര്‍ പ്രസംഗിച്ചു