Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കെട്ടിടനികുതി കളക്ഷന്‍ ക്യാമ്പ് തുടങ്ങി.
02/08/2019

വൈക്കം: മറവന്‍ന്തുരുത്ത് ഗ്രാമപഞ്ചായത്തില്‍ കെട്ടിടനികുതി കളക്ഷന്‍ ക്യാമ്പ് തുടങ്ങി. എല്ലാദിവസവും രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് ശേഷം മൂന്നു മണിവരെയാണ് ക്യാമ്പ്. 3 ന് ചുങ്കം ഗ്രാമീണവായനശാലയിലും 5ന് ചാത്തനാട് നൂല്‍ സൊസൈറ്റി, 6ന് ഇടവട്ടം വായനശാല, 7ന് കൂട്ടുമ്മേല്‍ എസ്.എന്‍.ഡി.പി, 8ന് പാലാംകടവ് ജംഗ്ഷന്‍, 9ന് തേവടിപ്പാലം, 19ന് ടോള്‍ സര്‍വ്വീസ് സഹകരണ ബാങ്ക്, 13ന് മഹാത്മ അയ്യങ്കാളി സാംസ്‌കാരിക നിലയം ചെമ്മനാകരി എന്നിവിടങ്ങളിലാണ് ക്യാമ്പ് നടത്തുക.