Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജനറല്‍ ബോഡിയോഗം
02/08/2019

വൈക്കം: കേരളാ കോണ്‍ഗ്രസ് (എം) നിയോജക മണ്ഡലം ജനറല്‍ ബോഡിയോഗം സംസ്ഥാന സെക്രട്ടറി ജോയി എബ്രഹാം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പോള്‍സണ്‍ ജോസഫ് അധ്യക്ഷത വഹിച്ചു. മോന്‍സ് ജോസഫ് എം.എല്‍.എ, തോമസ് ഉണ്ണിയാടന്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ മേരി സെബാസ്റ്റ്യന്‍, അജിത്ത് മുതിരമല, ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പന്‍, സിറിയക്ക് ചോലങ്കേരില്‍, തര്യന്‍ മാത്യൂ, ജെയിംസ് കടവന്‍, സൗമ്യ അനൂപ്, തങ്കമ്മ വര്‍ഗ്ഗീസ്, സിറിള്‍ ജോസഫ്, പോള്‍ അലക്‌സ്, കെ.എം പൗലോസ് എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന, ജില്ലാ കമ്മിറ്റി അംഗങ്ങള്‍, മണ്ഡലം ഭാരവാഹികള്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.