Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
13-ാമത് ആള്‍ ഇന്ത്യ ഹീറോ കപ്പ് ക്രിക്കററ് ടൂര്‍ണമെന്റ്
01/03/2016

വൈക്കം ഹീറോ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ 13-ാമത് ആള്‍ ഇന്ത്യ ഹീറോ കപ്പ് ക്രിക്കററ് ടൂര്‍ണമെന്റ് വൈക്കം ഗവണ്‍മെന്റ് ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ വച്ചു നടത്തുന്നു. ഏപ്രില്‍ 1, 2, 3 തീയതികളിലായാണ് ടൂര്‍ണമെന്റ് നടത്തുന്നത്. 1-ാം സ്ഥാനം കരസ്ഥമാക്കുന്നവര്‍ക്ക് 2 ലക്ഷം രൂപയും ജെയ്‌സ് വി.ജേക്കബ് മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിയും നല്കും. 2-ാം സ്ഥാനം കരസ്ഥമാക്കുന്നവര്‍ക്ക് 1 ലക്ഷം രൂപയും പി.എസ്.അനീഷ് മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിയും നല്കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ള ടീമുകള്‍ 9349261198, 9995068849 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.