Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അനധികൃത കയ്യേറ്റങ്ങളും കച്ചവടങ്ങളും നീക്കം ചെയ്യണം
01/08/2019

വൈക്കം: പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള റോഡുകളുടെ വശങ്ങളില്‍ സ്ഥിതിചെയ്യുന്ന അനധികൃത കയ്യേറ്റങ്ങളും കച്ചവടങ്ങളും അഞ്ചിനു മുന്‍പ് നീക്കം ചെയ്യണമെന്ന് തലയോലപ്പറമ്പ് പൊതുമരാമത്ത് വകുപ്പ് അസി. എഞ്ചിനീയര്‍ അറിയിച്ചു.