Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജല വിതരണത്തില്‍ കുറവുണ്ടാകും
01/08/2019

വൈക്കം: വെള്ളൂര്‍ വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഓഗസ്റ്റ് 10 വരെ ജല വിതരണത്തില്‍ കുറവുണ്ടാകുമെന്ന് അസി. എക്‌സി. എഞ്ചിനീയര്‍ അറിയിച്ചു.