Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആരോഗ്യ ഇന്‍ഷ്വറന്‍സ് കാര്‍ഡ് പുതുക്കാന്‍ അവസരം
31/07/2019

വൈക്കം: ഉദയനാപുരം ഗ്രാമപഞ്ചായത്തില്‍ ഇനിയും ആരോഗ്യ ഇന്‍ഷ്വറന്‍സ് കാര്‍ഡ് പുതുക്കാത്തവര്‍ക്കും അക്ഷയകേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ട് ഇനിയും ഫോട്ടോ എടുക്കാത്തവര്‍ക്കും വേണ്ടി ഓഗസ്റ്റ് രണ്ട്, മൂന്ന്, അഞ്ച്, ആറ്, ഏഴ് തീയതികളില്‍ പഞ്ചായത്ത് ഹാളില്‍ വച്ച് പുതുക്കാന്‍ അവസരം ഉണ്ടായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.