Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
29/07/2019
കാട്ടിക്കുന്ന് ഫിഷ്ഫാമിലെ നിയമനങ്ങളിലെ പക്ഷാഭേതം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മത്സ്യതൊഴിലാളി ഫെഡറേഷന്‍ ചെമ്പ് മേഖല കമ്മിറ്റി നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും മുന്‍ എം.എല്‍.എ കെ.അജിത്ത് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കാട്ടിക്കുന്ന് പാലാക്കരി ഫിഷ്ഫാമിലെ നിയമനങ്ങളിലെ പക്ഷഭേതം അവസാനിപ്പിക്കുക, നിയമനങ്ങളിലെ പ്രദേശവാസികളായ മത്സ്യതൊഴിലാളികള്‍ക്ക് മുന്‍ഗണന നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ ചെമ്പ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫിഷ്ഫാമിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. മുന്‍ എം.എല്‍.കെ.അജിത്ത് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.വി ഷണ്‍മുഖന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ.എസ് രത്‌നാകരന്‍, സെക്രട്ടറി ഡി.ബാബു, എം.കെ ശീമോന്‍, വി.കെ പുഷ്‌കരന്‍, പി.കെ രവീന്ദ്രന്‍, വി.കെ ശശി, കെ.പി രമേശന്‍, കെ.കെ രാജപ്പന്‍, കെ.എസ് ചിത്ര, റ്റി.സി പുഷ്പരാജന്‍, പി.തിലോത്തമ, ബി.അശോകന്‍ എന്നിവര്‍ പ്രസംഗിച്ചു.