അനുസ്മരണ സമ്മേളനം നടത്തി.
29/07/2019
വൈക്കം: കേരള വേലന്‍ മഹാജനസഭ സംസ്ഥാന വൈസ് പ്രസിഡന്റ് ആര്. അശോകന്റെ അകാല നിര്യാണത്തില്‍ അനുശോചിച്ച് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈക്കത്ത് അനുസ്മരണ സമ്മേളനം നടത്തി. വ്യാപാര ഭവനില്‍ നടന്ന അനുസ്മരണ സമ്മേളനം രക്ഷാധികാരി ഡി.എസ് പ്രസാദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കെ.ഇ മണിയന് അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര്‍ ഷാജില്‍ കൊച്ചിന്, സംസ്ഥാന വനിതാ സംഘം പ്രസിഡന്റ് ആശാമോള്‍, എസ്.രാധാകൃഷ്ണന്, ടി.ഷാജിമോന്‍, കെ.കെ പത്മനാഭന്, ലളിത ശശീന്ദ്രന്, എം.കെ രവി, സെക്രട്ടറി ബി.മുരളി, സുമ കുസുമന്‍ എന്നിവര്‍ പ്രസംഗിച്ചു.