Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുരുമുളക് വള്ളികള്‍ വിതരണത്തിന്
29/07/2019

വൈക്കം: തലയോലപ്പറമ്പ് കൃഷിഭവനില്‍ കുരുമുളക് വള്ളികള്‍ സൗജന്യ വിതരണത്തിന് എത്തിയിട്ടുണ്ട്. ആവശ്യം ഉള്ളവര്‍ കരം അടച്ച രസീതും ബാങ്ക് പാസ് ബുക്കിന്റെ കോപ്പി, അപേക്ഷ എന്നിവയുമായി കൃഷിഭവനില്‍ എത്തണമെന്ന് കൃഷി ഓഫിസര്‍ അറിയിച്ചു.