Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷിക പൊതുയോഗം
27/07/2019

വൈക്കം: വ്യാപാരി വ്യവസായി സൗഹൃദ വേദിയുടെ വാര്‍ഷിക പൊതുയോഗം നാളെ നടക്കും. വൈകുന്നേരം നാലിന് മാര്‍ക്കറ്റ് ജങ്ഷനിലുള്ള വ്യാപാരി വ്യവസായി സൗഹൃദ വേദി ഹാളില്‍ നടക്കുന്ന യോഗത്തില്‍ പ്രസിഡന്റ് ബേബി ടി.കുര്യന്‍ അധ്യക്ഷത വഹിക്കും. സെക്രട്ടറി ജോണ്‍സണ്‍ ആന്റണി റിപ്പോര്‍ട്ടും ട്രഷറര്‍ അബ്ദുല്‍ സലിം കണക്കും അവതരിപ്പിക്കും. ചടങ്ങില്‍ വച്ച് വിവിധ ബോണസുകളുടെയും ചികിത്സാ സഹായത്തിന്റെയും വിതരണവും നടക്കും.