Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നവമി പൂജ
18/11/2015
ടി വി പുരം സ്വയംഭൂ സരസ്വതി ക്ഷേത്രത്തിലെ നവമിപൂജ വെള്ളിയാഴ്ച വൈകിട്ട് 5.30 ന് ക്ഷേത്രാങ്കണത്തില്‍ നടത്തപ്പെടുന്നു. 3 ദിവസത്തെ വൃതശുദ്ധിയോടെ സ്ത്രീപുരുഷ ഭേദമന്യെ ആബാലവൃദ്ധം ജനങ്ങള്‍ക്കും പൂജയില്‍ പങ്കെടുത്ത് ദോഷ ദുരിതങ്ങള്‍ നീക്കി ഉദ്ധിഷ്ടകാര്യസിദ്ധിയും സര്‍വ്വഐശ്വര്യവും പ്രാപ്തമാക്കാവുന്നതാണ്. നവമി പൂജയ്ക്ക് ശേഷം ദേവിയുടെ വിശിഷ്ടനിവേദ്യമായ കഷായം ഭക്തജനങ്ങള്‍ക്ക് പ്രസാദമായി വിതരണം ചെയ്യുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 8129359681, 9446713862 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക