Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സംഘംചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി
26/07/2019

വൈക്കം: പത്രവിതരണക്കാരനായ വൈക്കപ്രയാര്‍ തുമ്പുങ്കല്‍ കാര്‍ത്തികേയനെ അഞ്ചംഗസംഘം ഇന്നു വെളുപ്പിന് മര്‍ദ്ദിച്ച് അവശനാക്കിയശേഷം മുവാറ്റുപുഴയാറിലേക്ക് തളിയിടാന്‍ ശ്രമിച്ചതായി പരാതി. കാര്‍ത്തികേയന്‍ ഇതുസംബന്ധിച്ച് വൈക്കം പോലീസില്‍ പരാതി നല്‍കി.