Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രകടനം നടത്തി.
25/07/2019

വൈക്കം: സി.പി.ഐ എറണാകുളം ജില്ലാ കമ്മറ്റി നടത്തിയ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ചിന് നേരെയുണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് വൈക്കം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനം നടത്തി. ജില്ലാ എക്‌സി. അംഗം പി.സുഗതന്‍, മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ്, അസി. സെക്രട്ടറി കെ.അജിത്ത്, പി.എസ്.പുഷ്‌ക്കരന്‍, കെ.കെ ചന്ദ്രബാബു, അനി ചെള്ളാങ്കല്‍, പി.പ്രദീപ്, എസ്.ബിജു, കെ.ആര്‍ ചിത്രലേഖ എന്നിവര്‍ നേതൃത്വം നല്‍കി.