Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തൊഴില്‍രഹിത വേതനവിതരണം
01/03/2016

ടി.വി പുരം ഗ്രാമപഞ്ചായത്തില്‍ നിന്നുള്ള തൊഴില്‍രഹിത വേതനവിതരണം നാളെ ആരംഭിക്കും. രജിസ്റ്റര്‍ നമ്പര്‍ 684 മുതല്‍ 974 വരെയുള്ളവര്‍ക്ക് നാളെയും, 981 മുതല്‍ 1270 വരെയുള്ളവര്‍ക്ക് മൂന്നിനും, 1271 മുതല്‍ 1563 വരെയുള്ള ഗുണഭോക്താക്കള്‍ക്ക് നാലിനും രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്ന് വരെ വേതനം വിതരണം ചെയ്യും. അര്‍ഹരായവര്‍ റേഷന്‍ കാര്‍ഡ്, ടി.സി, എസ്.എസ്.എല്‍.സി ബുക്ക്, എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡ്, ഫോട്ടോ പതിച്ച വേതനവിതരണ കാര്‍ഡ് എന്നിവ സഹിതം നഗരസഭ ഓഫീസില്‍ ഹാജരായി തുക കൈപ്പററണമെന്ന് സെക്രട്ടറി അറിയിച്ചു.