Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബാല കലോത്സവത്തിന്റെ പ്രാഥമിക തല മത്സരങ്ങള്‍ 28ന്
24/07/2019

വൈക്കം: സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ ഗ്രന്ഥശാലകള്‍ വഴി കുട്ടികളുടെ സര്‍ഗവാസനയെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി സംഘടിപ്പിക്കുന്ന ബാല കലോത്സവത്തിന്റെ പ്രാഥമിക തല മത്സരങ്ങള്‍ 28നു രാവിലെ ഒന്‍പത് മുതല്‍ ഇറുമ്പയം ടാഗോര്‍ ലൈബ്രറിയില്‍ നടക്കും. കാവ്യാലാപനം, ചലച്ചിത്ര ഗാനാലാപനം, കഥാപ്രസംഗം, മോണോ ആക്ട്, പ്രസംഗം, ആസ്വാദനകുറിപ്പ് തയ്യാറാക്കല്‍, കഥാപാത്ര നിരൂപണം, ചിത്രീകരണം (പെന്‍സില്‍), കാര്‍ട്ടൂണ്‍ രചന, ഉപന്യാസ രചന, കഥാരചന, കവിതാ രചന, നാടന്‍പാട്ട് എന്നീ ഇനങ്ങളില്‍ യു.പി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടത്തുന്നത്. ഫോണ്‍: 9447572164.