Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വ്യാപാര ലൈസന്‍സ് എടുക്കണം.
24/07/2019

വൈക്കം: വെച്ചൂര്‍ ഗ്രാമപഞ്ചായത്തില്‍ 2019-20 സാമ്പത്തിക വര്‍ഷത്തിലെ ലൈസന്‍സ് എടുക്കാത്ത വ്യാപാരസ്ഥാപനങ്ങള്‍ 31നകം വ്യാപാര ലൈസന്‍സ് എടുക്കണം. നിശ്ചിത തീയതിക്കകം ലൈസന്‍സ് എടുക്കാത്തവര്‍ക്കെതിരെ പഞ്ചായത്ത് രാജ് ആക്ട് പ്രകാരമുള്ള നടപടി സ്വീകരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.