Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേരള പട്ടാര്യ സമാജം(കേരള പത്മശാലീയ സംഘം) വൈക്കം 40 നമ്പര്‍ ശാഖാ മന്ദിര ഉദ്ഘാടനം
29/02/2016
കേരള പട്ടാര്യ സമാജം (കേരള പത്മശാലീയ സംഘം) വൈക്കം 40-ാം നമ്പര്‍ ശാഖാ മന്ദിരത്തിന്റെ ഉദ്ഘാടനം മുനിസിപ്പല്‍ ചെയര്‍മാന്‍ അനില്‍ ബിശ്വാസ് നിര്‍വ്വഹിക്കുന്നു.

കേരള പട്ടാര്യ സമാജം(കേരള പത്മശാലീയ സംഘം) വൈക്കം 40 നമ്പര്‍ ശാഖാ മന്ദിര ഉദ്ഘാടനം മുനിസിപ്പല്‍ ചെയര്‍മാന്‍ അനില്‍ ബിശ്വാസ് നിര്‍വ്വഹിച്ചു.ശാഖാ മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ സെക്രട്ടറി മോഹനന്‍ പുതുശ്ശേരി,പ്രസിഡന്റ് ശിവകുമാര്‍ എം.വി,ദക്ഷിണ മേഘലാ സെക്രട്ടറി പി.പി.ബാബു,എറണാകുളം ജില്ലാ പ്രസിഡന്റ് കെ.ടി രഘു,ജില്ലാ സെക്രട്ടറി ജയന്‍ സാരംഗി,ശാഖാ വൈസ് പ്രസിഡന്റ് പ്രകാശന്‍ പിള്ള തുടങ്ങിയവര്‍ പ്രസംഗിച്ചു.