Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
താലൂക്ക് ചുമട്ടുതൊഴിലാളി യൂണിയന്‍ എ.ഐ.ടി.യൂ.സി വാര്‍ഷിക സമ്മേളനം നടത്തി.
22/07/2019
വൈക്കം താലൂക്ക് ചുമട്ടുതൊഴിലാളി യൂണിയന്‍ എ.ഐ.ടി.യൂ.സി വാര്‍ഷിക സമ്മേളനം ജില്ലാ പ്രസിഡന്റ് ടി.എന്‍ രമേശന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: താലൂക്ക് ചുമട്ടുതൊഴിലാളി യൂണിയന്‍ എ.ഐ.ടി.യൂ.സി വാര്‍ഷിക സമ്മേളനം നടത്തി. സി.കെ വിശ്വനാഥന്‍ സ്മാരക ഹാളില്‍ നടത്തിയ സമ്മേളനം ജില്ലാ പ്രസിഡന്റ് ടി.എന്‍ രമേശന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് ഡി.രഞ്ജിത്ത് കുമാറിന്റെ അദ്ധ്യക്ഷതയില്‍ നടത്തിയ സമ്മേളനത്തില്‍ ലീനമ്മ ഉദയകുമാര്‍, കെ.അജിത്, പി.സുഗതന്‍, കെ.വിജയന്‍, എം.എസ് സുരേഷ്, ജെയിംസ് തോമസ്, എം.കെ ശീമോന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി എം.കെ ശീമോന്‍ (പ്രസിഡന്റ്), കെ.വിജയന്‍ (വൈസ് പ്രസിഡന്റ്), കെ.എസ്.രത്‌നാകരന്‍ (ജനറല്‍ സെക്രട്ടറി), എം.എസ് സുരേഷ് (സെക്രട്ടറി), ജെയിംസ് തോമസ് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.