Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബഷീര്‍ അനുസ്മരണവും സാഹിത്യചര്‍ച്ചയും സംഘടിപ്പിച്ചു.
22/07/2019

വൈക്കം: വൈക്കം മുഹമ്മദ് ബഷീറിന്റെ 25-ാം ചരമ വാര്‍ഷിക്കോടനുബന്ധിച്ച് മുദ്ര ബഷീര്‍ ഫൗണ്ടേഷന്റെയും മുദ്ര പബ്ലിക് ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തില്‍ ബഷീര്‍ അനുസ്മരണവും സാഹിത്യചര്‍ച്ചയും സംഘടിപ്പിച്ചു. കെ.ആര്‍ ഓഡിറ്റോറിയത്തില്‍ നടന്ന അനുസ്മരണ ചടങ്ങില്‍ വി.സി ലൂക്കോസ് അധ്യക്ഷത വഹിച്ചു. സൗഭാഗ്യകുമാരി അനുസ്മരണ പ്രഭാഷണം നടത്തി. ഡോ. എച്ച്.സദാശിവന്‍ പിള്ള, വൈക്കം ചിത്രഭാനു, കെ.കെ സിദ്ധീക്ക്, സുനില്‍ മംഗലത്ത്, എം.കെ കണ്ണന്‍, എ.കെ മണി, ബേബി ടി.കുര്യന്‍, കെ.കെ രാധാകൃഷ്ണന്‍, കെ.രാമകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. ലൈബ്രറിയില്‍ നിന്നും ഏറ്റവും കൂടുതല്‍ പുസ്തകമെടുത്തു വായിച്ച വിദ്യാര്‍ഥിക്കുള്ള ക്യാഷ് അവാര്‍ഡ് ആദിത്യ ജയപ്രകാശ് ഏറ്റുവാങ്ങി.