Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സി.പി.ഐ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ദശദിന സത്യാഗ്രഹം രണ്ടുദിവസം പിന്നിട്ടു
20/07/2019

വൈക്കം: കെ.എസ്.ആര്‍.ടി.സി വൈക്കം ഡിപ്പോയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക, സര്‍വ്വീസുകള്‍ പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സി.പി.ഐ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ദശദിന സത്യാഗ്രഹത്തിന്റെ രണ്ടാം ദിവസം ജില്ലാ എക്‌സിക്യൂട്ടീവ് അംഗം പി.സുഗതന്‍ ഉദ്ഘാടനം ചെയ്തു. എസ്.ബിജു അദ്ധ്യക്ഷത വഹിച്ചു. കെ.എസ് രത്‌നാകരന്‍, വി.കെ അനില്‍കുമാര്‍, ഡി.രഞ്ജിത്ത് കുമാര്‍, അഡ്വ. കെ.പ്രസന്നന്‍, കെ.വി പ്രസന്നന്‍, വി.ആര്‍ ശരത്കുമാര്‍, എ.എം അനി, ബി.സദാനന്ദന്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.