Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യോഗം നടത്തി.
20/07/2019

വൈക്കം: നഗരസഭാ സാക്ഷരതാമിഷന്‍ നടത്തുന്ന പത്താം തരം, ഹയര്‍ സെക്കന്‍ഡറി തുല്യതാ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് ചാലപ്പറമ്പ് തുടര്‍ വിദ്യാകേന്ദ്രത്തില്‍ യോഗം നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ വി.അനൂപ് അധ്യക്ഷത വഹിച്ച യോഗത്തില്‍ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ വത്സല, ആര്‍.എന്‍.ആര്‍ കൈമള്‍, ലേഖ അശോകന്‍, എം.സി ചന്ദ്രകുമാരി, കെ.രേഖ, വി.രഞ്ജിനിമോള്‍, എസ്.ശശിധരന്‍ എന്നിവര്‍ പ്രസംഗിച്ചു. രജിസ്‌ട്രേഷന്‍ സംബന്ധമായ കാര്യങ്ങള്‍ക്ക് 9746061564 എന്ന നമ്പറില്‍ ബന്ധപ്പെടണം.