Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം
20/07/2019

വൈക്കം: കെ.എസ്.ഇ.ബി വൈക്കം ഡിവിഷന്‍ ഓഫീസില്‍ നിന്നും പെന്‍ഷന്‍ വാങ്ങുന്ന എല്ലാ പെന്‍ഷന്‍കാരും 25നു മുന്‍പായി ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണമെന്ന് എക്‌സി. എഞ്ചിനീയര്‍ അറിയിച്ചു.