Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിജയിച്ചവരെ ആദരിച്ചു.
19/07/2019

വൈക്കം: കേരള സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ കമ്മ്യൂണിറ്റി കോളേജിന്റെ 2018 ബാച്ചിലെ യോഗാ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമില്‍ വൈക്കത്തുനിന്നും പങ്കെടുത്തു വിജയിച്ചവരെ ആദരിച്ചു. കേന്ദ്ര മാനവ വിഭവ വകുപ്പ് മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി കോളേജിന്റെ വൈക്കം പഠനകേന്ദ്രത്തില്‍ നിന്നും 12 പേരാണ് സര്‍ട്ടിഫിക്കറ്റ് നേടിയത്. അക്ഷയ ലേണിങ് സെന്ററില്‍ നടന്ന ചടങ്ങില്‍ ഡോ. സുദര്‍ശനന്‍ സര്‍ട്ടിഫിക്കറ്റുകള്‍ നേടിയവരെ ആദരിച്ചു. മുഖ്യപരിശീലകന്‍ ബിജു രാഘവന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡോ നയന ബി. മുഖ്യപ്രഭാഷണം നടത്തി. വി.എസ് മിനി, ശ്യാമള മധു എന്നിവര്‍ പ്രസംഗിച്ചു.