Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷിക പൊതുയോഗവും കുടുംബ സംഗമവും
19/07/2019

വൈക്കം: തെക്കേനട ജവഹര്‍ റെസിഡന്റ്‌സ് വെല്‍ഫയര്‍ അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗവും കുടുംബ സംഗമവും 21ന് ഉച്ചക്ക് രണ്ടിന് കവരപ്പാടിനട വിശ്വബ്രഹ്മ സമാജം ഹാളില്‍ സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. അസോസിയേഷന്‍ പ്രസിഡന്റ് ആര്‍.അജയചന്ദ്രന്‍ അധ്യക്ഷത വഹിക്കും. നഗരസഭ ചെയര്‍മാന്‍ പി.ശശിധരന്‍ പ്രസംഗിക്കും. ചടങ്ങില്‍ മുതിര്‍ന്നവരെ ആദരിക്കും.