Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വെള്ളക്കരം കുടിശ്ശിക അടച്ചുതീര്‍ക്കണം.
29/02/2016

ജല അഥോറിട്ടി സബ് ഡിവിഷനുകീഴിലുള്ള നഗരസഭ, ടി.വി പുരം, ചെമ്പ്, മറവന്‍തുരുത്ത്, തലയോലപ്പറമ്പ്, ഉദയനാപുരം, തലയാഴം, വെച്ചൂര്‍ പഞ്ചായത്തുകളിലെ വാട്ടര്‍ കണക്ഷന്‍ ഉപഭോക്താക്കള്‍ മാര്‍ച്ച് 11ന് മുന്‍പായി വെള്ളക്കരം കുടിശ്ശിക അടച്ചുതീര്‍ക്കണം. കേടായ വാട്ടര്‍ മീറററുകളും 11ന് മുന്‍പായി മാററിവെയ്ക്കണം. കുടിശ്ശിക തീര്‍ക്കാത്ത കണക്ഷനുകള്‍ ഇനി ഒരു അറിയിപ്പ് കൂടാതെ തന്നെ വിച്ഛേദിച്ച് റവന്യു റിക്കവറി നടപടികള്‍ക്ക് വിധേയമാക്കുമെന്ന് അസി. എക്‌സി. എഞ്ചിനീയര്‍ അറിയിച്ചു.