സാഹിത്യ ചര്‍ച്ച നടത്തി.
19/07/2019
തലയോലപ്പറമ്പ് : വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക സമിതിയുടെ പ്രതിമാസ സാഹിത്യ ചര്‍ച്ച വേദിയായ ബഷീര്‍ അമ്മ മലയാളം സാഹിത്യ കൂട്ടായ്മയുടെ നേതൃത്വത്തില്‍ സാഹിത്യ ചര്‍ച്ച നടത്തി. 'വായനയുടെ വെളിച്ചം' എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ ചര്‍ച്ചാ സമ്മേളനം ഇന്ദിരാജി പരിസ്ഥിതി സമിതി ചെയര്മാന് ഇടവട്ടം ജയകുമാര്‍ ഉദ്ഘാടനം ചെയ്തു, ഡോ. പി.എച്ച് ഇസ്മയില്‍, സുനില്‍ മംഗലത്ത്, ടി.കെ സഹദേവന്, കെ.കെ സചിവോത്തമന്, പി.കെ മണിലാല്‍, ടി.കെ ഉത്തമന്, പി.ജി ഷാജിമോന്‍, മോഹന്‍ ഡി.ബാബു, മോഹന്‍ദാസ് ഗ്യാലക്സി, പ്രകാശ് തിരുവാര്‍പ്പ്, ജസ്റ്റിന് പി.ജയിംസ്, ആര്.ചന്ദ്രസേനന് എന്നിവര്‍ പ്രസംഗിച്ചു.