Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അപേക്ഷ ക്ഷണിച്ചു.
19/07/2019

വൈക്കം: മൃഗസംരക്ഷണവകുപ്പ് ഉദയനാപുരം പഞ്ചായത്ത് നടപ്പിലാക്കുന്ന ആടു വളര്‍ത്തല്‍ യൂണിറ്റ്, ചാണകക്കുഴി നിര്‍മാണം, പട്ടികജാതിക്കാര്‍ക്കുള്ള ആടു വളര്‍ത്തല്‍ പദ്ധതി തുടങ്ങിയവക്കായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ 27നു മുന്‍പായി മൃഗാശുപത്രിയില്‍ നല്‍കണം.