Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ക്യാഷ് അവാര്‍ഡ് നല്‍കുന്നു.
18/07/2019

വൈക്കം: അര്‍ബന്‍ സഹകരണ ബാങ്ക് 2018-19 വര്‍ഷത്തില്‍ പ്ലസ് ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്/ എ വണ്‍ നേടിയ ബാങ്ക് അംഗങ്ങളുടെ മക്കള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുന്നു. അര്‍ഹരായവര്‍ പ്രിന്‍സിപ്പാള്‍ സാക്ഷ്യപ്പെടുത്തിയ മാര്‍ക്ക് ലിസ്റ്റിന്റെ കോപ്പിയും മാതാപിതാക്കളുടെ ആരുടെയെങ്കിലും അംഗത്വം തെളിയിക്കുന്ന രേഖയും ഓഗസ്റ്റ് എട്ടിനു വൈകുന്നേരം നാലിനു മുന്‍പായി ബാങ്ക് ഹെഡ് ഓഫീസില്‍ സമര്‍പ്പിക്കണം. ഓഗസ്റ്റ് 10നു ഉച്ചകഴിഞ്ഞു മൂന്നിന് ബാങ്ക് ഹാളിലാണ് ചടങ്ങ്.