Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ധര്‍ണ നടത്തി.
17/07/2019

വൈക്കം: പട്ടികവിഭാഗം വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യത്തിന് വരുമാന പരിധി നിശ്ചയിച്ച നടപടി പിന്‍വലിക്കണമെന്നാവശപ്പെട്ട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിനു മുന്നില്‍ കെ.പി.എം.എസ്. വൈക്കം യൂണിയന്‍ ധര്‍ണ നടത്തി. സംസ്ഥാന കമ്മിറ്റി ഉംഗം എം.ടി വേലായുധന്‍ സമരം ഉദ്ഘാടനം ചെയ്തു. യൂണിയന്‍ വൈസ്പ്രസിഡന്റ് സി.പി കുഞ്ഞന്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി വി.ജയകുമാര്‍, വി.കെ ബാബു, പി.പി രാജന്‍, പി.അനില്‍കുമാര്‍, എസ്.ഷാജി, എ.മനോഹരന്‍, കൃഷ്ണകുമാര്‍, എം.കെ.സോമന്‍ എന്നിവര്‍ പ്രസംഗിച്ചു.