Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
16/07/2019
കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ എ.ഐ.ടി.യൂ.സി വൈക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹെഡ് പോസ്‌റ്റോഫീസിനു മുന്നിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും ജില്ലാ പ്രസിഡന്റ് ടി.എന്‍ രമേശന്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ എ.ഐ.ടി.യൂ.സി വൈക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹെഡ്‌പോസ്റ്റ് ഓഫീസിനു മുന്നിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ജില്ലാ പ്രസിഡന്റ് ടി.എന്‍ രമേശന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഡി.ബാബു അദ്ധ്യക്ഷത വഹിച്ചു. കെ.എസ് രത്‌നാകരന്‍, എം.ഡി ബാബുരാജ്, എം.കെ ശീമോന്‍, പി.എസ് പുഷ്പമണി, പി.ആര്‍ രജനി, ഡി.രഞ്ജിത്ത് കുമാര്‍, കെ.അജിത്ത് എന്നിവര്‍ പ്രസംഗിച്ചു.