Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ധര്‍ണ്ണസമരം നടത്തി.
16/07/2019
എല്‍.ഐ.സി മാനേജ്‌മെന്റ് ഏജന്‍ജി വിരുദ്ധ നയത്തില്‍ പ്രതിഷേധിച്ച് ഏജന്റ്‌സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ എ.ഐ.സി വൈക്കം ബ്രാഞ്ചിനു മുന്നില്‍ നടത്തിയ ധര്‍ണ്ണസമരം

വൈക്കം: എല്‍.ഐ.സി മാനേജ്‌മെന്റിന്റെ ഏജന്‍സി വിരുദ്ധനയത്തില്‍ പ്രതിഷേധിച്ച് ഏജന്റ്‌സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ എല്‍.ഐ.സി വൈക്കം ബ്രാഞ്ച് ഓഫീസിനു മുന്നില്‍ ധര്‍ണ്ണസമരം നടത്തി. കോട്ടയം ഡിവിഷന്‍ പ്രസിഡന്റ് എന്‍.ഒ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് ആര്‍.വിജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. പി.ജി ത്രിഗുണസെന്‍, എന്‍.ജി ബാലചന്ദ്രന്‍, കെ.ആര്‍ ശേഖരന്‍, സാലമ്മ ജോളി, സി.എം ജോസ്, കെ.വി സിറിയക്, എം.പി ഗിരിജ, എല്‍.സുമ, വി.ഷീബ, കെ.രമേശന്‍ എന്നിവര്‍ പ്രസംഗിച്ചു.