Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഏത്തവാഴ വിത്തുകള്‍ വിതരണം ചെയ്തു.
15/07/2019
തലയാഴം ഗ്രാമപഞ്ചായത്തിലെ ജനകീയാസൂത്രണ പദ്ധതിപ്രകാരമുള്ള ഏത്തവാഴ വിത്തുകളുടെ വിതരണം പ്രസിഡന്റ് ഉഷാകുമാരി നിര്‍വഹിക്കുന്നു.

വൈക്കം: തലയാഴം ഗ്രാമപഞ്ചായത്തിലെ ജനകീയാസൂത്രണ പദ്ധതിപ്രകാരം വാഴകൃഷി വികസനപദ്ധതിക്കുള്ള ഏത്തവാഴ വിത്തുകള്‍ വിതരണം ചെയ്തു. പ്രസിഡന്റ് ഉഷാകുമാരി വിതരണോദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് റെജിമോന്‍ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുശീലകുമാരി, കൃഷി ഓഫീസര്‍ സിജി എന്‍.നാഥ്, അനീഷ്‌കുമാര്‍, മുരുകദാസ്, ഹരിശങ്കര്‍ എന്നിവര്‍ പ്രസംഗിച്ചു.