Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷികവും കുടുംബസംഗമവും
15/07/2019
എസ്.എന്‍.ഡി.പി യോഗം 111-ാം നമ്പര്‍ ടൗണ്‍ ശാഖയിലെ കുമാരനാശാന്‍ കുടുംബയൂണിറ്റിന്റെ വാര്‍ഷികവും കുടുംബസംഗമവും യൂണിയന്‍ പ്രസിഡന്റ് പി.വി. ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: എസ്.എന്‍.ഡി.പി യോഗം 111-ാം നമ്പര്‍ ടൗണ്‍ ശാഖയുടെ കീഴിലുള്ള കുമാരനാശാന്‍ കുടുംബയൂണിറ്റിന്റെ വാര്‍ഷികവും കുടുംബസംഗമവും യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എന്‍.കെ രമേശ് ബാബു അധ്യക്ഷത വഹിച്ചു. യോഗം അസി. സെക്രട്ടറി പി.പി സന്തോഷ് മുഖ്യപ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി കെ.കെ വിജയപ്പന്‍, കണ്‍വീനര്‍ ഉദയകുമാരി, വൈസ് പ്രസിഡന്റ് ലൈല ബാലകൃഷ്ണന്‍, ടി.അനില്‍കുമാര്‍, എസ്.ബിജു, കെ.ചന്ദ്രന്‍, എന്‍.അനില്‍കുമാര്‍, കെ.അനിലാത്മജന്‍, പി.കെ ബിജു എന്നിവര്‍ പ്രസംഗിച്ചു. പ്രതിഭാ സുധീര്‍ ഗുരുദേവ പ്രഭാഷണം നടത്തി. മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ യോഗം ആദരിച്ചു. പ്രസാദ ഊട്ടും നടത്തി.